A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ പിജി പ്രവേശനം

കേന്ദ്ര സർവ്വകലാശാലകളിൽ ഉൾപ്പെടെ രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ പിജി പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

 

 കേന്ദ്ര സർവ്വകലാശാലകളിൽ ഉൾപ്പെടെ രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനു വേണ്ടി നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ദേശീയ പൊതുപരീക്ഷയായ സി.യു.ഇ.ടി.-പി.ജി.യ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇപ്പോൾ അവസാന വർഷത്തിലുള്ള ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്.

 

വിഷയങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും അടിസ്ഥാനയോഗ്യതയെ സംബന്ധിച്ച വിവരങ്ങളും വെബ് സൈറ്റിലുണ്ട്. ജനുവരി 24 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം. 2024 മാർച്ച് 11 മുതൽ 28വരെ രാജ്യത്തിൻെറ വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്, 2024 ആഗസ്റ്റ് മാസത്തോടെ ക്ലാസ്സുകൾ ആരംഭിക്കും.

 

അപേക്ഷ സമർപ്പണത്തിന്

https://pgcuet.samarth.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News