Foto

നുവാൽസിൽ പി.ജി. ഡിപ്ലോമ പ്രവേശനം; ഇപ്പോൾ  അപേക്ഷ  സമർപ്പിക്കാം

നുവാൽസിൽ പി.ജി. ഡിപ്ലോമ പ്രവേശനം; ഇപ്പോൾ  അപേക്ഷ  സമർപ്പിക്കാം

 

ദേശീയ നിയമ സർവകലാശാലയായ

കൊച്ചിയിലെ നുവാൽസിൽ വിവിധ നിയമ പ്രോഗ്രാമുകളിലെ ബിരുദ ബിരുദാനന്തര ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒരു വർഷമാണ്,കോഴ്സിന്റെ ദൈർഘ്യം.  അവധി ദിവസങ്ങളിലാണ്, ക്ലാസ്സുകൾ ക്രമീകരിക്കുക.ഒക്ടോബർ 20 വരെ, അപേക്ഷിക്കാനവസരമുണ്ട്.ബിരുദമാണ് അടിസ്ഥാനയോഗ്യത.

 

വിവിധ ബിരുദ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾ

1.സൈബർ ലോ

2.ഇൻഷുറൻസ് ലോ

3.മെഡിക്കൽ ലോ ആൻഡ് എത്തിക്സ്

4.ബാങ്കിങ് ലോ

5.എഡുക്കേഷൻ ലോസ് ആൻഡ് മാനേജമെന്റ്

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

http://nuals.ac.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News