Foto

വിവാഹത്തിന് സഭ അനുമതി നിഷേധിച്ചു എന്ന രീതിയിൽ പ്രചരിക്കുന്നത് തെറ്റായ സന്ദേശങ്ങൾ

കോട്ടയം: വിവാഹത്തിന് സഭ അനുമതി നിഷേധിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്ന് കോട്ടയം അതിരൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു.കോടതിവിധിയെ സഭ മാനിക്കുന്നില്ലെന്ന് വരുത്തിതീർക്കാനുള്ള ചിലരുടെ ഗൂഢ താല്പര്യങ്ങളാണ് ഇതിനു പിന്നിലെന്നും കാരണസഹിതം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട് 

Comments

leave a reply

Related News