Foto

മുപ്പത്തി മൂന്നാമത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം

കെ.സി.ബി.സി മീഡിയ കമ്മീഷന്റെ നേതൃത്തത്തിൽ നടത്തപെടുന്ന മുപ്പത്തി മൂന്നാമത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം സെപ്റ്റംബർ ഇരുപത് മുതൽ ഇരുപത്തിയൊമ്പത് വരെ തീയതികളിൽ പാലാരിവട്ടം പി.ഓ.സി ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. 20  ന് കോഴിക്കോട്  രംഗഭാഷയുടെ മൂക്കുത്തി, 21 ന്  കൊല്ലം അശ്വതിഭാവനയുടെ വേനൽമഴ, 22 ന്  കോട്ടയം സുരഭിയുടെ കാന്തം, 23 ന്  ചങ്ങനാശ്ശേരി അണിയറയുടെ നാലുവരിപ്പാത ,24 ന് ആറ്റിങ്ങൽ  ശ്രീധന്യയുടെ ലക്ഷ്യം, 25 ന് കൊല്ലം അസ്സീസിയുടെ ജലം , 26 ന് കാഞ്ഞിരപ്പളി അമലയുടെ കടലാസിലെ ആന , 27 ന് വള്ളുവനാട് ബ്രമ്മയുടെ രണ്ടു നക്ഷത്രങ്ങൾ, 28 ന് കൊല്ലം ആവിഷ്കാരയുടെ ദൈവം തൊട്ട ജീവിതം,29 ന് പാലാ കമ്മ്യൂണിക്കേഷൻ ന്റെ അകം പുറം.കൃത്യം 6 മണിക്ക്  നാടകം ആരംഭിക്കുന്നതായിരിക്കും.പ്രവേശന പാസ് മൂലം.

ഫാ.എബ്രഹാം ഇരുമ്പിനിക്കൽ 
സെക്രട്ടറി
 കെ.സി.ബി.സി മീഡിയ കമ്മിഷൻ

 

Comments

leave a reply

Related News