Foto

പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു

35 ആം കെസിബിസി ഓൾ കേരള പ്രൊഫഷണൽ നാടക മേളയുടെ പോസ്റ്റർ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ്‌ പാലയ്ക്കപ്പിള്ളി നടനും സംവിധായകനുമായ ജീസൻ ജോസഫ്നു നൽകി പ്രകാശനം നിർവ്വഹിച്ചു.

Comments

leave a reply

Related News