Foto

KRLCBC Commission for women സംഘടിപ്പിച്ച state level media and communication training program KCBC media Commission director Rev.Dr., അബ്രഹാം ഇരുമ്പനിക്കൽ പാലാരിവട്ടം പി .ഒ. സിയിൽ ഉദ്ഘാടനംചെയ്തു.

KRLCBC Commission for women സംഘടിപ്പിച്ച state level media and communication training program 26/8/2023നു പാലാരിവട്ടം പി .ഒ. സിയിൽ KCBC media Commission director Rev.Dr., അബ്രഹാം ഇരുമ്പനിക്കൽ ഉദ്ഘാടനംചെയ്തു. KRLCBC  commission for women secretary Sr.EmmaMary,Bibin എന്നിവർ ക്ലാസുകൾ നയിച്ചു.12 ലത്തീൻ രൂപതകളിലെ വനിതാ പ്രതിനിധികൾ പങ്കെടുത്ത ട്രെയിനിങ് പ്രോഗ്രാമിൽ അസോസിയേറ്റ് സെക്രട്ടറി മെറ്റിൽ ഡാ മൈക്കിൾ, റാണി പ്രദീപ് ,മീനാ റോബർട്ട് ,ജെസ്സി ഹെലൻ,prof. മേരി ഗീത,Sr. ലിമ എന്നിവർ സംസാരിച്ചു
 

Foto

Comments

leave a reply

Related News