Foto

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

daisonpanengadan@gmail.com

 

റെഗുലറായി ഡിഗ്രി,പിജി (ടെക്നിക്കൽ, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) പഠിക്കുന്ന മികവുള്ള കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്.

 

അപേക്ഷാർത്ഥികൾക്ക് 

യോഗ്യത പരീക്ഷയിൽ 80 ശതമാനം മാർക്ക് വേണം. കുടുംബവാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെയുമായിരിക്കണം. 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

 

അപേക്ഷ സമർപ്പണത്തിനും  കൂടുതൽ വിവരങ്ങൾക്കും

www.scholarships.gov.in 

 

Comments

leave a reply

Related News