ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ യുജി, പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർഥികൾക്ക് നൽകുന്ന
സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 2 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസരം.
സിഡ്നി സർവകലാശാലയിൽ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വരെ പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകിയിട്ടുവരും കോഴ്സ് തുടങ്ങിയിട്ടില്ലാത്തവരുമായിരിക്കണം, അപേക്ഷകർ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, പ്രതിവർഷം 40,000 ഡോളർ വരെ സ്കോളർഷിപ്പ് ലഭിയ്ക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
Comments