A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

യുജിസി നെറ്റ് ;ഡിസംബർ സെഷനിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

ഇന്ത്യയിലെ എല്ലാ സർവ്വകലാശാലകളിലും കോളേജുകളിലും 'അസിസ്റ്റന്റ് പ്രൊഫസർ' തസ്തികയിലേക്കും 'ജെആർഎഫ് " യോഗ്യത നിർണ്ണയിക്കുന്നതിനുള്ള അഭിരുചി പരീക്ഷയായ UGC-NET ന് ഇപ്പോൾ അപേക്ഷ  സമർപ്പിക്കാം. എൻടിഎയെ (നാഷണൽ ടെസ്റ്റിങ് ഏജൻസി ക്കാണ് , പരീക്ഷാ ചുമതല.83 വിഷയങ്ങളിലാണ് , അഭിരുചി പരീക്ഷ നടത്തപെടുന്നത്.സി.ബി.ടി.(കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ )മോഡിലാണ്, പരീക്ഷ .

 

ഓർക്കേണ്ട തീയതികൾ

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ജനുവരി 17 വൈകിട്ട് 05:00 മണി വരെ

 

പരീക്ഷാ തീയതികൾ :ഫെബ്രുവരി 21 മുതൽ  മാർച്ച് 10 വരെ

 

കൂടുതൽ വിവരങ്ങൾക്ക്

https://ugcnet.nta.nic.in

Comments

leave a reply

Related News