A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഗാന്ധിനഗർ ഐ.ഐ.ടി.യിൽ എം.എ. സൊസൈറ്റി ആൻഡ് കൾച്ചർ

ഗാന്ധിനഗർ ഐ.ഐ.ടി.യിൽ എം.എ. സൊസൈറ്റി ആൻഡ് കൾച്ചർ

 

ഗാന്ധിനഗർ ഐ.ഐ.ടി.യിലെ

ഹുമാനിറ്റീസ് & സോഷ്യൽ സയൻസ് ഡിപ്പാർട്ടുമെന്റു നടത്തുന്ന എം.എ. സൊസൈറ്റി ആൻഡ് കൾച്ചർ 

പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. 2024 - 2025 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന പ്രോഗ്രാമിന് ജനുവരി 10 വരെ അപേക്ഷിക്കാനവസരമുണ്ട്. മാർച്ച് 9 ,10 തീയതികളിലായി നടക്കുന്ന എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ്, പ്രവേശനം.

 

പൊതുവിഭാഗത്തിന് 300/- രൂപയും 

SC/ST/PwD വിഭാഗക്കാർക്ക് 150/- രൂപയുമാണ്, അപേക്ഷാ ഫീസ്.

 

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്

 https://admissions.iitgn.ac.in/pgadmission/login 

 

കൂടുതൽ വിവരങ്ങൾക്ക്

 

വെബ്സൈറ്റ്

https://hss.iitgn.ac.in/masc/

 

മെയിൽ

inquiry.masc@iitgn.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News