A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ജസ്റ്റീസ് സണ്‍ഡേ ആചരണം സംസ്ഥാന തലസമാപനവും  ദലിത് ലിബറേഷന്‍ ഡേ സമ്മേളനവും നാളെ കോട്ടയത്ത് 


ജസ്റ്റീസ് സണ്‍ഡേ ആചരണം സംസ്ഥാന തലസമാപനവും 
ദലിത് ലിബറേഷന്‍ ഡേ സമ്മേളനവും നാളെ കോട്ടയത്ത് 


കോട്ടയം: കെസിബിസി എസ് സി / എസ് റ്റി / ബിസി കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജസ്റ്റീസ് സണ്‍ഡേ ആചരണം സംസ്ഥാന തല സമാപനവും ദലിത് ലിബറേഷന്‍ ഡേ സമ്മേളനവും നാളെ രാവിലെ 10.30 മുതല്‍ കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.രാവിലെ ആരംഭിക്കുന്ന സെമിനാര്‍ വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍ ജോസഫ് നവാസ് ഉദ്ഘാടനം ചെയ്യും സംസ്ഥാന വൈസ്  പ്രസിഡന്റ് സെലിന്‍ ജോസഫ്അദ്ധ്യക്ഷത വഹിക്കും.തുടര്‍ന്നു ദലിത് ക്രൈസ്തവ പൂരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. റൂബിള്‍ രാജ് ക്ലാസ്സ് എടുക്കും.ഉച്ചകഴാത്ത് രണ്ട് മുപ്പതിന് ആരംഭിയ്ക്കുന്ന ചൊതുസമ്മേളനം കോട്ടയം എം പി  തോമസ് ചാഴിക്കാടന്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അദ്ധ്യക്ഷത വഹിക്കും.കെ സി ബിസിഎസ് ന്യ എസ് റ്റി / ബിസി കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ ജേക്കബ് മുരിക്കന്‍ ജസ്റ്റീസ് സണ്‍ഡേ സന്ദേശവു എസ് എസ് എല്‍ സി +2 പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ കുട്ടികള്‍ക്കു കാഷ് അവാര്‍ഡുംനല്‍കുംതിരുവഞ്ചൂര്‍ രാധാകൃഷണന്‍ എം എല്‍ എ മുഖ്യ പ്രഭാക്ഷണവും സംസ്ഥാന പരിവര്‍ത്തന ത്രൈ സ്തവ ശുപാര്‍ശിത വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി എച്ച് ഡി നേടിയ വ്യക്തികള്‍ക്ക് മെമന്റോ നല്‍കി പ്രസംഗിയ്ക്കുന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ,സംസ്ഥാന സയറക്ടര്‍ ഫാ.ജോസ് വടക്കേക്കറ്റ്, ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ദേവദാസ് ,പ്രസംഗിക്കും.വൈസ് പ്രസിഡന്റ് തോമസ് രാജന്‍, ഖജന്‍ജി ജോര്‍ജ്ജ് എസ് പള്ളിത്ത, ഓര്‍ഗനൈസര്‍ ജസ്റ്റിന്‍ കന്നും പുറം, സെക്രട്ടറിന്മാരായ ഷാജി ചാഞ്ചിക്കല്‍, ഏ പി മാര്‍ട്ടിന്‍ ,കെ ജി വില്‍സണ്‍ വിജയപുരം രൂപത പ്രസിഡന്റ് ഷിബു ജോസഫ്, സെക്രട്ടറി റ്റോമി പൂവത്താനി തുങ്ങിയവര്‍ പ്രസംഗിയ്ക്കും. സെമിനാറില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് വിശുദ്ധ കുര്‍ബ്ബാന ക്രമികരിച്ചിട്ടുണ്ട്.

Comments

leave a reply

Related News