A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സമാനരില്ലാത്ത ഉജ്വല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു  ഉമ്മൻചാണ്ടി : കെആർഎൽസിസി

സമാനരില്ലാത്ത ഉജ്വല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു  ഉമ്മൻചാണ്ടി : കെആർഎൽസിസി

കേരളത്തിന്റെ മുഖ്യമന്ത്രിയായും അഞ്ചു ദശാബ്ദക്കാലത്തിലേറെ നിയമസഭാംഗമായും പ്രവർത്തിച്ച ജനകീയ നേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കേരള റീജ്യയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ആദരാജ്ഞലികൾ അർപ്പിക്കുന്നു.

സമാനരില്ലാത്ത ഉജ്വല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും പീഢനങ്ങളുടെയും നടുവിൽ അചഞ്ചലനായി നിലകൊണ്ട പൊതുജീവിതത്തിലെ മാതൃകാനേതാവായിരുന്നു ഉമ്മൻചാണ്ടി. 

ജനങ്ങളുടെ പ്രശ്നങ്ങളിലും കേരളത്തിന്റെ വികസന കുതിപ്പിലും അനിതരസാധാരണമായ അതിവേഗത ആയിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നതെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ അനുസ്മരിച്ചു.

Joseph Jude
Spokesperson KRLCC
M:9847237771 

Comments

leave a reply

Related News