A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

NET-2023 രജിസ്ട്രേഷൻ ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തെ വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റൻ് പ്രഫസർ, ജൂനിയർ റിസർച് ഫെലോഷിപ്പ് എന്നിവയ്ക്കുള്ള യോഗ്യതാ പരീക്ഷയായ UGC-NET (യുജിസി-നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ജൂൺ സെഷന് ഇപ്പോൾ അപേക്ഷിക്കാം. മെയ് 31 വരെയാണ് , ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ജൂൺ 13 മുതൽ 22 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.ആകെ 83 വിഷയങ്ങളിലായാണ് കംപ്യൂട്ടർ അധിഷ്ഠിത പരിക്ഷ നടക്കുക.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും http://ugcnet.nta.nic.in

കരിയർ സംബന്ധമായ ചോദ്യങ്ങൾ  ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ daisonpanengadan@gmail.com

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply

Related News