A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഓവർസീസ് സ്‌കോളർഷിപ്പ്

ഓവർസീസ് സ്‌കോളർഷിപ്പ്

 

ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിനായി ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പിന്നാക്ക വിഭാഗ വികസന വകുപ്പാണ്, ഓവർസീസ് സ്‌കോളർഷിപ്പ് നൽകുന്നത്. പി.ജി/പിഎച്ച്.ഡി കോഴ്‌സുകൾക്ക് മാത്രമായി, സ്‌കോളർഷിപ്പ് പരിമിതപെടുത്തിയിട്ടുണ്ട്. അപേക്ഷകരുടെ 

കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, സെപ്റ്റംബർ 15 ആണ്.

 

പരിഗണിക്കുന്ന വിഷയങ്ങൾ

1.മെഡിക്കൽ

2.സയൻസ്/ അഗ്രികൾച്ചർ 3.സയൻസ്

4.സോഷ്യൽ സയൻസ്

5.നിയമം

6.മാനേജ്‌മെന്റ് 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

http://egrantz.kerala.gov.in 

http://bcdd.kerala.gov.in

 

ഫോൺ

0471-2727379

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News