A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സർക്കാരിൻ്റെ ജനവിരുദ്ധ, ലഹരി ദുരന്തങ്ങൾക്കെതിരെ: നാളെ 2 മണിക്ക് കലൂരിൽ പ്രതിഷേധ നില്പ് സമരം

കൊച്ചി: കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ദുരന്തങ്ങൾക്കെതിരെ കെ. സി.ബി സി. മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ എകോപന സമിതിയുടെയും നേതൃത്വത്തിൽ മെയ് 24 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് കലൂരിൽ പ്രതിഷേധ നില്പ് സമരം സംഘടിപ്പിക്കുന്നു.കലൂർ മാതൃഭൂമി ബസ് സ്റ്റോപ്പിലാണ്  പ്രതിഷേധ നില്പ് സമരം.കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും.കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിക്കും.

വിവിധതരം ലഹരി മിഠായികൾ പോലും കേരളത്തിലെ പെട്ടിക്കടകളിൽ വിൽക്കുകയാണ്.സംസ്ഥാനത്ത് തുടരുന്ന ലഹരി വ്യാപനവും വിപണനവും ഉപഭോഗവും ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കണം. മദ്യത്തെ മാന്യവത്കരിക്കുകയും മയക്കുമരുന്ന് വ്യാപനത്തിനെതിരെ നിസംഗത പുലർത്തുകയും ചെയ്യുന്ന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളുടെ അനന്തരഫലമായ, ലഹരി ദുരന്തങ്ങൾ സംസ്ഥാനത്ത് നിർബാധം തുടരുന്നതിരെയാണ് പ്രതിഷേധ നില്പ് സമരമെന്ന് പ്രോഗ്രാം സെക്രട്ടറി ഷൈബി പാപ്പച്ചൻ അറിയിച്ചു.

മദ്യ-ലഹരി തിന്മകൾക്കെതിരെ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും ഇനി മുതൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരെയും പ്രസ്തുത സമര പരിപാടിയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നുവെന്ന് സമിതിയുടെ ഭാരവാഹികൾ അറിയിച്ചു. 


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply

Related News