Foto

പി.ഓ.സി യിൽ വാരാന്ത്യ കൗൺസിലിംഗ് കോഴ്സ്.

ഫാദർ.ടോണി കോഴി മണ്ണിൽ.

 

കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലമായ പാലാരിവട്ടം പി. ഓ.സി യിൽ വാരാന്ത്യ കൗൺസിലിംഗ് കോഴ്സിന്  അപേക്ഷ ക്ഷണിക്കുന്നു...
 എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 5 മണി വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്..

 പ്രഗൽഭരായ കൗൺസിലേഴ്‌സ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു...

 മതാധ്യാപകർ,സ്കൂൾ ടീച്ചേഴ്സ്, സിസ്റ്റേഴ്സ്, ആനിമേറ്റസ്, പ്രൊമോട്ടർമാർ  തുടങ്ങിയവർക്ക്  ഈ കോഴ്സ് ഏറെ പ്രയോജനം ചെയ്യുന്നതാണ്...

 2023 ജനുവരി മുതൽ ഡിസംബർ വരെയാണ് കോഴ്സിന്‍റെ ദൈർഘ്യം..

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

 

ഫാദർ.ടോണി കോഴി മണ്ണിൽ.

9447441109

Comments

leave a reply