A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‍മെന്റിൽ  ബിരുദ- ഡിപ്ലോമ കോഴ്സ്

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‍മെന്റിൽ  ബിരുദ- ഡിപ്ലോമ കോഴ്സ്

 

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‍മെന്റിൽ (കോഴിക്കോട്)

 ബി എസ് സി ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ ബിരുദ കോഴ്‌സിനും ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് കോഴ്‌സിനും നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം ആഗസ്റ്റ് 11 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരമുള്ളത്.

 

ആർക്കൊക്കെ അപേക്ഷിക്കാം

ബിരുദ പ്രവേശനത്തിന് പ്ലസ് ടു പരീക്ഷ 45 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. മാർക്ക് നിബന്ധനയും പ്രായപരിധിയും  ഇല്ല. സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് നിയമാനുസൃത ഫീസിളവ് ലഭ്യമാണ്. 

 

കൂടുതൽ വിവരങ്ങൾക്ക് 

https://www.sihmkerala.com 

 

ഫോൺ

0495-2385861

9037098455

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News