A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മലയാള സിനിമയിലെ മികച്ച നവാഗത തിരക്കാഥാകൃത്തിനുള്ള ജോൺ പോൾ പുരസ്‌കാരത്തിനു ഡാനി കപ്പൂച്യൻ അർഹനായി.

ഫാ എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെസിബിസി മീഡിയ, പി ഓ സി, പാലാരിവട്ടം.
 

കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന മലയാള സിനിമയിലെ മികച്ച നവാഗത തിരക്കാഥാകൃത്തിനുള്ള ജോൺ പോൾ പുരസ്‌കാരത്തിനു ഡാനി കപ്പൂച്യൻ അർഹനായി. 2022 ൽ പുറത്തിറങ്ങിയ വരയൻ എന്ന ചിത്രത്തിനാണ് അവാർഡ്. ഏപ്രിൽ 23 ന് പി ഓ സി യിൽ നടക്കുന്ന പ്രഥമ ജോൺ പോൾ അനുസ്മരണ സമ്മേളനമായ 'ഓർമ്മച്ചാമര'ത്തിൽ വച്ചു അവാർഡ് വിതരണം നിർവ്വഹിക്കും. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംബ്ലാനി ആണ് അവാർഡ് പ്രഖ്യാപിച്ചത്. ഏപ്രിൽ 23 ന് 2.30പിഎം ന് 'ജോൺ പോൾ സിനിമകളുടെ ലാവണ്യശാസ്ത്രം' സംവാദം, 6.00പി എം ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും. ചലച്ചിത്രസംഘടന മാക്ടയും കെസിബിസി മീഡിയയും ചേർന്നാണ് ഓർമ്മച്ചാമരം ഒരുക്കുന്നത്.
 

Comments

leave a reply

Related News