A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എയർ ട്രാഫിക് കൺട്രോൾ നിയമനം; ഇപ്പോൾ അപേക്ഷിക്കാം

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എയർ ട്രാഫിക് കൺട്രോൾ നിയമനം; ഇപ്പോൾ അപേക്ഷിക്കാം

 

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിവിധ വിമാനത്താവളങ്ങളിൽ എയർ ട്രാഫിക് കൺട്രോളർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നവംബർ 30 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം . രാജ്യത്താകമാനം ആകെ 496 ഒഴിവുകൾ ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 1,40,000 രൂപ വരെ അടിസ്ഥാനശമ്പളത്തിൽ നിയമനം ലഭിക്കും. 

 

1000/- രൂപയാണ് ,അപേക്ഷ ഫീസ്.ഓൺലൈനായി മാത്രമേ ഫീസ് അടയ്ക്കാനാകൂ.ഓൺലൈൻ എഴുത്തുപരീക്ഷ, വോയ്സ് ടെസ്റ്റ്, സൈക്കളോജിക്കൽ അസസ്മെന്റ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ബാക്ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവയുടെ മെറിറ്റ് അടിസ്ഥാനമാക്കിയാണ് , നിയമനം.

 

അടിസ്ഥാനയോഗ്യത

ബി.എസ്.സി.(ഫിസിക്സ് / മാത് സ്) അല്ലെങ്കിൽ ബിടെക്/ബിഇ (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സും ഗണിതവും പഠിച്ചിരിക്കണം) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.ഇംഗ്ലിഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 27 വയസാണ് ഉയർന്ന പ്രായം.  

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

http://aai.aero

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News