Foto

ജോണ്‍ പോള്‍ അനുസ്മരണം നാളെ


ജോണ്‍ പോള്‍ അനുസ്മരണം നാളെ

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍പോളിന്റെ അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 4.30ന്  പാലാരിവട്ടം പി.ഓ.സിയില്‍ നടക്കും സാനു മാസ്റ്റര്‍, സെബാസ്റ്റ്യന്‍ പോള്‍, ഔസേപ്പച്ചന്‍,സിദ്ധിക്ക്, സന്തോഷ് ജോര്‍ജ് കുളങ്ങര,
വി ബി കെ മേനോന്‍,ഫാ റോബി കണ്ണചിറ സി എം ഐ, സിസ്റ്റര്‍ വിനീത, അല്‍ഫോസ് ജോസഫ്, ഫാ തോമസ് പുതുശ്ശേരി സി എം ഐ,
ജോളി ജോസഫ്,ഷാജൂണ്‍ കാര്യാല്‍,ഫാ ജേക്കബ് പാലയ്ക്കപ്പള്ളി,തോമസ് ജേക്കബ്,പ്രൊഫ് കവിയൂര്‍ ശിവപ്രസാദ്,ബിജിബാല്‍
  തുടങ്ങി സാംസ്‌കാരിക സാമൂഹ്യ കലാ രംഗത്തു നിന്നും നിരവധി  പേര്‍  പങ്കെടുക്കും
 

Comments

leave a reply

Related News