Foto

മധുരം സായന്തനം ;സിസ്റ്റർ ലിസി ചക്കാലക്കലിനെ ആദരിക്കുന്നു.

കെസിബിസി മീഡിയ കമ്മീഷന്റെ പ്രതിമാസ പരിപാടിയായ മധുരം സായന്തനം 
ഫെബ്രുവരി  16ആം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 30ന് POC യിൽ. 

ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസ്സുകളുടെ സഹായത്തോടെ 200 വീടുകൾ നിർമ്മിച്ചു നൽകിയ ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ  സിസ്റ്റർ ലിസി ചക്കാലക്കലിനെ ആദരിക്കുന്നു.

 ശ്രീമതി രൂപ ജോർജ്, ശ്രീമതി ലില്ലി പോൾ എന്നിവരും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നു.

തുടർന്ന് പി ഓ സി സൈക്കോളജി ബാച്ച് 2024 'പാരഡൈസ് അപ്പാർട്ട്മെന്റ് ' എന്ന ഹ്രസ്വനാടകം അവതരിപ്പിക്കുന്നു.  

ഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ, പി ഓ സി.
 

Comments

leave a reply

Related News