Foto

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമ പ്രവേശനം

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമ പ്രവേശനം

 

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിലെ  അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സേഫ്റ്റി എൻജിനീയറിങ് പ്രവേശനത്തിന്  ഇപ്പോൾ അപേക്ഷിക്കാം. രണ്ട് സെമസ്റ്ററുകളാണുള്ളത്. ആഗസ്റ്റ് 14വരെ അപേക്ഷിക്കാനവസരമുണ്ട്.

 

എൻജിനീയറിങ് ബിരുദക്കാർക്കും ഡിപ്ലോമ ബി.എസ് സി (കെമിസ്ട്രി/ഫിസിക്സ്) ബിരുദക്കാർക്കുമാണ്, അവസരം.സർട്ടിഫിക്കറ്റ് നൽകുന്നത്, കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ് ആണ് .

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും

www.sdcentre.org 

 

മെയിൽ

sdckalamassery@gmail.com 

 

ഫോൺ

0484-2556530

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News