Foto

ഭോപ്പാല്‍ അതിരൂപതക്ക് പുതിയ ആര്‍ച്ചുബിഷപ്പ്

ബിഷപ്പ് ദുരൈരാജ് പുതിയ ആര്‍ച്ചുബിഷപ്പ്

ഭോപ്പാല്‍: ഭോപ്പാല്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി അലങ്കാരം ആരോഗ്യ സെബാസ്റ്റിയന്‍ ദുരൈരാജിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു.ആര്‍ച്ചുബിഷപ്പ് ലിയോ കോര്‍ണെലിയോ വിരമിച്ചതിനെ തുടര്‍ന്നാണ്  പുതിയ നിയമനം.ആര്‍ച്ചുബിഷപ്പ് ദുരൈരാജ് എസ്.വി.ഡി സന്യാസ സമൂഹത്തിലെ അംഗമാണ്.തമിഴ്‌നാട് മധുര സ്വദേശിയാണ് ആര്‍ച്ചുബിഷപ്പ് ദുരൈരാജ്  
 

Foto

Comments

leave a reply

Related News