A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

The power of the dog - കഴിഞ്ഞ വര്‍ഷം വന്ന ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍പെട്ട പടം


The power of the dog
2021/English

കഴിഞ്ഞ വര്‍ഷം വന്ന ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍പെട്ട പടം കാണാം.

ഒരു ഫാമിംഗ് നടത്തുന്ന സമ്പന്നരായ രണ്ടു സഹോദരങ്ങളാണ് ഫിലും ജോര്‍ജും, എല്ലാരേയും ഭയപ്പെടുത്തിയും കമ്മാന്‍ഡ് ചെയ്തും ഒരു ലീഡറിന്റെ സ്ഥാനം വഹിക്കുന്നയാളാണ് ഫില്‍. അങ്ങനെ അരങ്ങു വാഴുന്ന ഫിലിന്റെ ഫാമിലിയിലേക്ക് അയാളുടെ സഹോദരന്‍ ജോര്‍ജ് വിധവയായ റോസിനെയും അവരുടെ മകനെയും  കൂട്ടികൊണ്ട് വരുന്നതോടെ നാലുപേര്‍ക്കിടിയില്‍ ഉടലെടുക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ഡോക്ടര്‍ സ്‌ട്രൈജ്, ഷെര്‍ലക് ഹോംസ് തുടങ്ങിയ ഒരുപിടി കഥാപാത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച Benedict Cumberbatch ന്റെ മാരക പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പ്രണയം, പക, ആസൂയ, നിരാശ തുടങ്ങിയ മനുഷ്യന്റെ വിവിധ വികാരങ്ങളുടെ  നിഗൂഢമായ പാതയിലൂടെ നീങ്ങുന്ന ചിത്രം ശക്തമായ ഒരു സൈക്കോളജിക്കല്‍  തീംമാണ് പറയുന്നത്.

ടെക്നിക്കിലി എടുത്തു പറയേണ്ടത് കഥക്ക് ആയി തിരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷനാണ്, വാള്‍പേപ്പര്‍ ആക്കാനും ഫ്രെയിം ചെയ്തു വെക്കാവുന്ന തരത്തിലുള്ള മനോഹരമായ ന്യൂസ്ലാന്‍ഡിലെ Maniototo ലെ വരണ്ടഭൂമിയുടെ ലാന്‍ഡ്‌സ്‌കേപ്പ് കാഴ്ചകളാണ് പടത്തിലുടനീളം കാണാന്‍ സാധിക്കുന്നത്, ആ മല നിരകളും കുന്നുകളും, വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളും,.. പുല്‍ മൈതാനത്തിലൂടെ ഒഴുകുന്ന കാറ്റ്...  ഫന്റാസ്റ്റിക് സീനറികളും അതിനൊത്ത സൗണ്ട് മിക്‌സിങ്ങും ആണെന്ന് പറയാതെ വയ്യ. അതിഗംഭീരമാണ്. കണ്ടു കൊണ്ടിരിക്കുമ്പോള്‍ പോസ് ചെയ്തു നോക്കി നിന്ന് പോകുന്ന സ്ഥലങ്ങള്‍. ഒരു രക്ഷയുമില്ല. 

ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി വന്ന ചിത്രം ഇതിനോടകം ഗോള്‍ഡന്‍ ഗ്ലോബ് നേടുകയും, ഓസ്‌കാര്‍ സാധ്യത പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. കാണാത്തവര്‍ കാണു. പോയ വര്‍ഷത്തെ കാണേണ്ട പടങ്ങളില്‍ ഒന്ന്

Foto

Comments

leave a reply

Related News