ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാര്‍ കേറ്ററിങ് കോളേജിലെ ഈ അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിക്ക് അപേക്ഷ ക്ഷണിച്ചു. നാല് വര്‍ഷമാണ്, ഡിപ്ലോമ കോഴ്സിന്റെ കാലാവുധി .ഓണ്‍ലൈനായിട്ടാണ്, അപേക്ഷ സമര്‍പ്പിക്കേണ്ടത്.സെപ്റ്റംബര്‍ 30 വരെ അപേക്ഷ
സമര്‍പ്പിക്കാവുന്നതാണ്.
അടിസ്ഥാനയോഗ്യത
എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുള്ളവര്‍ക്കാണ് , അവസരം. എന്നനാല്‍ യോഗ്യത പരീക്ഷ പാസ്സാവുന്നതിന് രണ്ടില്‍ കൂടുതല്‍ തവണ അവസരങ്ങള്‍ വിനിയോഗിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
അപേക്ഷാ ഫീസ്
പൊതു വിഭാഗങ്ങള്‍ക്ക് 200 രൂപയും, പട്ടിക ജാതി / വര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് , അപേക്ഷാ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
http://polyadmission.org/dhm
Comments