Foto

ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജി (BHMCT); അപേക്ഷ സമർപ്പിക്കാം 

കേരളത്തിലെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിവിധ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി (BHMCT) 

കോഴ്സിലേയ്ക്കുള്ള  പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.

 

പ്ലസ്ടുവോ സമാന യോഗ്യതയോ ഉള്ളവർക്കും സമാന മേഖലയിൽ ഡിവോക് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്ക്  https://lbscentre.kerala.gov.in/

 

Comments

leave a reply

Related News