A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രവേശന പരീക്ഷ BITSAT 2024 ; ഇപ്പോൾ അപേക്ഷിക്കാം

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രവേശന പരീക്ഷയായ BITSAT 2024ന്  ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രോഗ്രാമുകളിലേയ്ക്ക്  അപേക്ഷിക്കാൻ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ്, അവസരമുള്ളത്. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം ഏപ്രിൽ 11 വരെയാണ്, ഓൺലൈൻ അപേക്ഷ നൽകാനവസരം.ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്  പിലാനി, ഗോവ, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ ക്യാമ്പസുകളുണ്ട്. 

വിവിധ പ്രോഗ്രാമുകൾ 

1.B.E.

2.B.Pharm

3.MSc

ഓൺലൈൻ ടെസ്റ്റിന്റെ (BITSAT 2024) റാങ്ക് പരിഗണിച്ചാണ്, പ്രവേശനം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

www.bitsadmission.com

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News