A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

BSc ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് ; ഇപ്പോൾ അപേക്ഷിക്കാം

കേരള സംസ്ഥാന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ  കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (Honours) കോഴ്സിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. പത്തനംതിട്ടയിൽ കോന്നിയിൽ പ്രവർത്തിക്കുന്ന സി.എഫ്.റ്റി.കെ. യിൽ പ്ലസ് ടു പാസായ വിദ്യാർഥികൾക്കാണ്, അവസരം. 

 

വിദേശത്തും സ്വദേശത്തും 

ഭക്ഷ്യ സംസ്കരണ മേഖലയിലും ഫുഡ് ഇൻസ്പെക്ട്രേറ്റ് മേഖലയിലും ഹോട്ടൽ ശ്യംഖലകളിലും വലിയ 

തൊഴിൽ സാധ്യതയും 

പ്ലേസ്മെന്റ് സാധ്യതയും ഉള്ളതാണ്, 

 ബി.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (Honours) കോഴ്സ്.

 

വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.cfrdkerala.in

www.supplycokerala.com

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News