Foto

കെ.സി.ബി.സി. നാടകമേള പോസ്റ്റർ പ്രകാശനം

കെ.സി.ബി.സി.
നാടകമേള
പോസ്റ്റർ പ്രകാശനം

കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ മാധ്യമ കമ്മീഷൻ സംഘടിപ്പിക്കുന്ന 33-ാമത് അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ പോസ്റ്റർ പ്രകാശനം ആഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 10.30 ന് പി.ഒ.സിയിൽ പ്രശസ്ത നാടക - സിനിമാ താരം പൗളി വത്സൻ നിർവഹിക്കുന്നു.

കേരളത്തിലെ പ്രശസ്ത നാടക സമതികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങൾ സെപ്തംബർ 20 മുതൽ പി.ഒ.സിയിൽ അരങ്ങേറും.

ഫാ. എബ്രാഹം ഇരിമ്പിനിക്കൽ
സെക്രട്ടറി
മാധ്യമ കമ്മീഷൻ
9947589442

Comments

leave a reply

Related News