A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഇപ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നത്”: നേഴ്സിംഗ് ഉപേക്ഷിച്ച് സന്യാസത്തെ പുല്‍കി സ്പാനിഷ് യുവതി

മാഡ്രിഡ്: ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നവരും ഉന്നത പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജോലിയും സാമ്പത്തിക നേട്ടങ്ങളും ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരുന്ന സാക്ഷ്യങ്ങള്‍ സമീപകാലങ്ങളില്‍ കൂടിവരികയാണ്. ആ സാക്ഷ്യങ്ങളിലേക്കാണ് മെഡിക്കല്‍ സര്‍ജിക്കല്‍ നേഴ്സ് എന്ന ഉയര്‍ന്ന ശമ്പളമുള്ള ജോലി മേഖല ഉപേക്ഷിച്ച് ക്രിസ്തുവിന്റെ മണവാട്ടിയായ മരിയ റൈബ്സ് എന്ന സ്പാനിഷ് പെണ്‍കുട്ടിയും ഈ ദിവസങ്ങളില്‍ ഇടം നേടുന്നത്. താന്‍ ഇപ്പോഴാണ് ശരിക്കും സന്തോഷം അനുഭവിക്കുന്നതെന്ന് ഇരുപത്തിനാലുകാരിയായ ഈ യുവ സന്യാസിനി പറയുന്നു. ‘ആര്‍ഗ്യുമെന്റ്സ്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് സന്യാസ ജീവിതത്തെ പുല്‍കിയ ശേഷം താന്‍ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച് മരിയ വിവരിച്ചത്.

Comments

leave a reply

Related News