വിവാഹ രജിസ്‌ട്രേഷന്‍ ബില്‍
പിന്‍വലിക്കണം കെസിബിസി പ്രമേയം
കൊച്ചി:നിയമപരിഷ്‌കരണകമ്മീഷന്‍ ശുപാര്‍ശചെയ്തിട്ടുള്ള വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ പിന്‍വലിക്കണമെന്നും റവന്യൂ ഭൂമികളും, ജനവാസകേന്ദ്രങ്ങളും ഒഴിവാക്കി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കണമെന്നും, പ്രമേയങ്ങളിലൂടെ കെസിബിസി സമ്മേളനം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെസിബിസി കെസിസി സമുക്തമായി ചേര്‍ന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
Comments