Foto

നാളെ കരിദിനാചരണം നടത്തും


ഭരണകൂട ഭീകരതയ്‌ക്കെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നാളെ കരിദിനാചരണം നടത്തും,രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ 32 രൂപതകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രതിഷേധ സദസ്സും  സംഘടിപ്പിക്കും
പ്രതിഷേധ സദസ്സ് സമയക്രമം

9.45 സംസ്ഥാന സമിതി

10 AM മാനന്തവാടി രൂപത
10.15 AM കാഞ്ഞിരപ്പള്ളി രൂപത
10.30 AM ചങ്ങനാശ്ശേരി അതിരൂപത
10.45 AMപാലാ രൂപത
11.00 AMപാറശ്ശാല രൂപത
11.15 AMതലശ്ശേരി അതിരൂപത
11.30 AMപത്തനംതിട്ട രൂപത
11.45 AMഇടുക്കി രൂപത
12.00 PMകോതമംഗലം രൂപത 
12.15 PMബത്തേരി രൂപത
12.30 PMതാമരശ്ശേരി രൂപത
12.45 PMമൂവാറ്റുപുഴ രൂപത
1.00 PMകോഴിക്കോട് രൂപത
1.15 PM കണ്ണൂര്‍ രൂപത
1.30 PMവിജയപുരം രൂപത
1.45 PMആലപ്പുഴ രൂപത
2.00 PMമാവേലിക്കര രൂപത
2.15 PMകോട്ടയം അതിരൂപത
2.30 PMനെയ്യാറ്റിന്‍കര രൂപത
2.45 PM തിരുവല്ല അതിരൂപത 

3.00 PM പാലക്കാട് രൂപത
3.15 PM പുനലൂര്‍ രൂപത 

3.30 PMഎറണാകുളം-അങ്കമാലി അതിരൂപത
3.45 PM വരാപ്പുഴ അതിരൂപത
4.00 PM കോട്ടയം അതിരൂപത
4.15 PM തിരുവനന്തപുരം ലാറ്റിന്‍ അതിരൂപത
4.30 PM തിരുവനന്തപുരം മേജര്‍ അതിരൂപത
4.45 PMകൊച്ചി രൂപത
5.00 PMതൃശ്ശൂര്‍ അതിരൂപത
5.15 PM ഇരിഞ്ഞാലക്കുട രൂപത :
5.30 PMകൊല്ലം രൂപത
5.45 PM സുല്‍ത്താന്‍പേട്ട് രൂപത

6.00 PM സമാപന സന്ദേശം


 

Comments

leave a reply

Related News