A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

IIM പ്രവേശനമാണോ നിങ്ങളുടെ ലക്ഷ്യം; CAT 2024 അപേക്ഷിക്കാം

രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്കളിൽ പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോ / ഡോക്ടർ തല മാനേജ്മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് ) 2024ന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 13ന് വൈകിട്ട് 5 വരെ അപേക്ഷിക്കാവുന്നതാണ്. നവംബർ 24ന് മൂന്ന് സെഷനുകളിലായി രാജ്യത്ത വിവിധയിടങ്ങളിലായി നടത്തും. 

 

മോക്ക് ടെസ്റ്റ് കാറ്റ് വെബ്സൈറ്റിൽ ഒക്ടോബർ അവസാനത്തോടെ ലഭ്യമാകും.തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെ സാധുവായ ഈ-മെയിൽ വിലാസവും മൊബൈൽ നമ്പറും നിലനിർത്തണം.ജനുവരി രണ്ടാം വാരത്തിൽ പരീക്ഷാഫലം വരും.

 

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

https://iimcat.ac.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengaden@gmail.com

Comments

leave a reply

Related News