A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വിദൂരപഠന ഓണ്‍ലൈന്‍ ദൈവശാസ്ത്ര കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

വിദൂരപഠന ഓണ്‍ലൈന്‍ ദൈവശാസ്ത്ര കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു


കൊച്ചി: ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിദൂരപഠന ഓണ്‍ലൈന്‍ ദൈവശാസ്ത്ര കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ട്  വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം.മലയാളത്തില്‍ 35 വിവിധ ദൈവശാസ്ത്ര വിഷയങ്ങളുടെ പഠനവുമുണ്ട്  അതിനനുസരിച്ചു മലയാളത്തില്‍ 35 പുസ്തകങ്ങള്‍ ലഭിക്കും.രണ്ടാം ശനി,നാലാം ശനി ദിവസങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ 7 വരെ ഗൂഗിള്‍ മീറ്റായിട്ടാണ്  ക്ലാസുകള്‍ നടക്കുക.ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്കുന്നത്. 


അഡ്മിഷനുവേണ്ടി വിളിക്കേണ്ട നമ്പര്‍ 9633109087 ( രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ )


ഫീസ്

പുസ്തകങ്ങള്‍ മാത്രം 2100 
കോഴ്‌സ് ഫീസ് 1000+ 2100

Comments

leave a reply

Related News