കൊടുങ്ങല്ലൂർ: മിഷൻ പ്രവർത്തനത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി, ചേരമാൻ പറമ്പ് സെൻറ്. ഫ്രാൻസിസ് സേവ്യറിൻറെ നവീകരിച്ച കപ്പേളയുടെ ആശിർവാദത്തോടുനുബന്ധിച്ച് മിഷൻ ലാൻഡിലക്ക് കൂട്ട ഓട്ടം സംഘടിപ്പിച്ചു.സെൻറ്.മൈക്കിൽസ് കത്തീഡ്രലിലെ ചടങ്ങുകൾക്ക് ശേഷം അങ്കണത്തിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടത്തിൽ പള്ളി വികാരി ഫാ.ജാക്സൺ വലിയപറമ്പിൽ, വിവിധ പാരിഷ് സംഘടന ഭാരവാഹികൾ, സംസ്കാരിക പ്രവർത്തകർ, വിശ്വാസികളുമടക്കം ഒട്ടേറെ പേർ പങ്കെടുത്തു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments