Foto

KRLC BC വിമൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആഗമനകാല ഒരുക്ക ധ്യാനം

എറണാകുളം പാലാരിവട്ടം പി.ഒ. സി യിൽ വെച്ച്  നവംബർ 26,27 തിയതികളിലായി KRLC BC  വിമൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ Rev Fr. ടോണി മുത്തപ്പൻ നയിക്കുന്ന ആഗമനകാല ഒരുക്ക ധ്യാനത്തിന്  പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തൻ പിതാവ് ദ്വദിനധ്യാനത്തിന് തിരിതെളിയിച്ച് അനുഗ്രഹപ്രഭാഷണം നടത്തി. KRLC BC  വിമൻസ് കമ്മീഷന്റെ സെക്രട്ടറി സിസ്റ്റർ എമ്മമേരി FIH, പന്ത്രണ്ട് രൂപതകളിൽനിന്നായി വിമൻസ് കമ്മീഷന്റെ പ്രതിനിധികളായ പ്രൊഫസർ മേരി ഗീത ലിയോൺ, ജെസ്സി ഹെലൻ, റാണി പ്രദീപ്, മിനി റോബർട്ട്‌, മേരി മാത്യു എന്നിവർ സംസാരിച്ചു.

Comments

leave a reply

Related News