Foto

ഹൈദരാബാദിലെ നാഷണൽ ന്യൂട്രിഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്‌സി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) കീഴിൽ  ഹൈദരാബാദിൽ പ്രവർത്തിച്ചു വരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷ്യനിൽ (എൻ.ഐ.എൻ.)രണ്ടു വർഷം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയാണ്, അപേക്ഷാ സമർപ്പണം.മേയ് 20 വരെ അപേക്ഷിക്കാനവസരമുണ്ട്.

പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും.  ഓഗസ്റ്റ് രണ്ടാം വാരത്തിൽ കൗൺസലിങ് ഉണ്ടാകും. സെപ്റ്റംബർ ആദ്യവാരത്തിൽ ക്ലാസ്സുകൾ ആരംഭിക്കും.

 

വിവിധ പ്രോഗ്രാമുകൾ

1.എം.എസ്‌സി. -അപ്ലൈഡ് ന്യൂട്രിഷ്യൻ

2'എം.എസ്‌സി.സ്പോർട്‌സ് ന്യൂട്രിഷ്യൻ

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.nin.res.in

Comments

leave a reply

Related News