Foto

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ (IGNOU) ജനുവരിയിലുള്ള അക്കാദമിക് സെക്ഷനിലേക്കുള്ള പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ (IGNOU) ജനുവരിയിലുള്ള അക്കാദമിക് സെക്ഷനിലേക്കുള്ള പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

 

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജനുവരിയിലുള്ള അക്കാദമിക് സെക്ഷനിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ നടപടിക്രമം ആരംഭിച്ചു. വിവിധ ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ജനുവരി 31 വരെയാണ് , അപേക്ഷിക്കാനവസരം.പ്രവേശനത്തിനുളള അപേക്ഷകൾ , വെബ് സൈറ്റ് മുഖാന്തിരം ഓൺലൈനായി സമർപ്പിക്കണം.

 

വിവിധ പഠന വിഷയങ്ങൾ

ബിസിനസ് അഡ്മിനിസ്ട്രേഷൻ

റൂറൽ ഡെവലപ്മെന്റ്

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

ടൂറിസം സ്റ്റഡീസ്

ഇംഗ്ലീഷ്

ഹിന്ദി

ഫിലോസഫി

ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്

എജുക്കേഷൻ

പബ്ലിക് അഡ്മിനിസ്ട്രേഷൻ എക്കണോമിക്സ്

ഹിസ്റ്ററി

പൊളിറ്റിക്കൽ സയൻസ് സോഷ്യോളജി

സൈക്കോളജി

അഡൾട്ട് എജുക്കേഷൻ

ഡെവലപ്മെന്റ് സ്റ്റഡീസ്

ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്

ആന്ത്രപ്പോളജി

കോമേഴ്സ്

സോഷ്യൽ വർക്ക്

ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്

കൗൺസില്ലിങ് ആൻഡ് ഫാമിലി തെറാപ്പി

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ

എൻവയോൺമെന്റൽ സ്റ്റഡീസ്

 

അപേക്ഷ സമർപ്പണത്തിന്

https://ignouadmission.samarth.edu.in/ 

 

https://onlinerr.ignou.ac.in/

 

വിശദവിവരങ്ങൾക്ക് 

ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം – 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം.  ഫോൺ

0471 – 2344113

0471 – 2344120 

 

ഇമെയിൽ

rctrivandrum@ignou.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News