ഡോ. ഡെയ്സൻ പാണേങ്ങാടൻ
അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്നോളജി (സി.ഇ.പി. ടി.) യൂണിവേഴ്സിറ്റിയിലെ, വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നാളെ (ഏപ്രിൽ 29) അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത, പ്രവേശനരീതി, എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ വെബ് സൈറ്റിലുണ്ട്.
വിവിധ പ്രോഗ്രാമുകൾ
ബി.ആർക്.
ബി. ടെക്.
ബി.ഡിസ്
ബി.എസ് സി.
ബാച്ചിലർ ഓഫ് ആർക്കിയോളജി
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
admissions.cept.ac.in/postgraduate
Comments