Foto

അമല ഷിന്റോ ഇരുപത്തിമൂന്നാമത്  ലോഗോസ് പ്രതിഭ.2023

അമല ഷിന്റോ ഇരുപത്തിമൂന്നാമത്  ലോഗോസ് പ്രതിഭ.2023

കെസിബിസി ബൈബിൾ കമ്മീഷനും ബൈബിൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ലോഗോസ് പ്രതിഭ  ക്വിസ്സിൽ അമല ഷിന്റോ ( ഇരിങ്ങാലക്കുട ) വിജയിയായി. 475,000 പേർ പങ്കെടുത്ത മത്സരത്തിൽ നിന്നും ആറുപേരാണ് ലോഗോസ് പ്രതിഭാ മത്സരത്തിന് യോഗ്യത നേടിയത്. ലിയ ട്രീസാ സുനിൽ (താമരശ്ശേരി), ഷിബു തോമസ് (മൂവാറ്റുപുഴ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആനി ജോർജ് (തൃശ്ശൂർ), മേരി തോമസ് (ഇരിങ്ങാലക്കുട), ജിസ്മോൻ സണ്ണി (കോതമംഗലം) എന്നിവരാണ് ലോഗോസ് പ്രതിഭാ ഫൈനൽ മത്സരത്തിൽ പങ്കെടുത്ത മറ്റുള്ളവർ. കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി  ഫാദർ ജോജു കോക്കാട്ട് എന്നിവർ ലോഗോസ് പ്രതിഭാ മത്സരത്തിന് നേതൃത്വം നൽകി
 

Foto

Comments

leave a reply

Related News