Foto

2023 കെ.സി.ബി.സി സാഹിത്യ രചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു  

2023 കെ.സി.ബി.സി സാഹിത്യ രചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു                


കവിത    
ഒന്നാം സ്ഥാനം - റോക്കി എം. തോട്ടുങ്കല്‍, എറണാകുളം - അങ്കമാലി അതിരൂപത
രണ്ടാം സ്ഥാനം - വിനോച്ചന്‍ എം എ, കോഴിക്കോട് രൂപത
മൂന്നാം സ്ഥാനം - സുസി നെവിന്‍, കൊല്ലം രൂപത
ചെറുകഥ
ഒന്നാം സ്ഥാനം - ജോസ് മാത്യു, എറണാകുളം - അങ്കമാലി അതിരൂപത
രണ്ടാം സ്ഥാനം - ഷിബി സോബച്ചന്‍, എറണാകുളം - അങ്കമാലി അതിരൂപത
മൂന്നാം സ്ഥാനം - ജീസ് ചുങ്കത്ത്, പാലക്കാട് രൂപത
ഏകാങ്കം
ഒന്നാം സ്ഥാനം - ബ്രദര്‍. റൂബന്‍ വെന്‍സസ് പള്ളിപ്പറമ്പില്‍, തിരുവനന്തപുരം-മലങ്കര അതിരൂപത
രണ്ടാം സ്ഥാനം - സജി എം.എ, പാലക്കാട് രൂപത
മൂന്നാം സ്ഥാനം - സാബു തോമസ്, എറണാകുളം -അങ്കമാലി അതിരൂപത
ലേഖനം - അല്‍മായര്‍
ഒന്നാം സ്ഥാനം - കുര്യന്‍ വാഴപ്പിള്ളി, പാലക്കാട് രൂപത
രണ്ടാം സ്ഥാനം - റിജി പ്രിന്‍സന്‍, എറണാകുളം -അങ്കമാലി അതിരൂപത
മൂന്നാം സ്ഥാനം - വിന്‍സന്റ് രാജ്, തിരുവനന്തപുരം- ലത്തീന്‍ അതിരൂപത
ലേഖനം - സന്യാസിനികള്‍
ഒന്നാം സ്ഥാനം - സി. ജിസാന്റോ, എറണാകുളം -അങ്കമാലി അതിരൂപത        
രണ്ടാം സ്ഥാനം - സി. തേജസ് പോള്‍, എറണാകുളം -അങ്കമാലി അതിരൂപത
മൂന്നാം സ്ഥാനം - സി.മോളി സിഎംസി, കൊച്ചി രൂപത
ലേഖനം - സെമിനാരി വിദ്യാര്‍ത്ഥികള്‍
ഒന്നാം സ്ഥാനം - ബ്രദര്‍. ജോസഫ് നെല്ലിശ്ശേരി എം.എസ്.സ്റ്റി, പാലക്കാട് രൂപത    
രണ്ടാം സ്ഥാനം - ബ്രദര്‍. റൂബന്‍ വെന്‍സസ് പള്ളിപ്പറമ്പില്‍    തിരുവനന്തപുരം-മലങ്കര അതിരൂപത


ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും 2023 ഡിസംബര്‍ 30-ാം തിയതി ഉച്ചകഴിഞ്ഞ് 4.00 മണിക്ക് നടക്കുന്ന കലോല്‍സവ വേദിയില്‍ വച്ച് നല്‍കപ്പെടുന്നു. ഈ മീറ്റിംഗില്‍ സംബന്ധിച്ച് സമ്മാനങ്ങള്‍ കൈപ്പറ്റേണ്ടതാണ്.

ഡോ. ജോജു കോക്കാട്ട്
സെക്രട്ടറി, കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍

Comments

  • SEBASTIAN PK
    21-12-2023 02:09 PM

    Please inform date of competition. Thank you. Happy Christmas

  • Sebastian PK
    21-12-2023 01:44 PM

    Kcbc യുടെ നാടക രചന മത്സരത്തിൽ രണ്ട് വട്ടം സമ്മാനം കിട്ടി. ഈ വർഷത്തെ മത്സരത്തെപ്പറ്റി അറിഞ്ഞില്ല. അടുത്ത വർഷത്തെ മത്സര തിയതി അറിയിക്കുവാൻ താത്പര്യപ്പെടുന്നു. നന്ദി. ഹാപ്പി ക്രിസ്തുമസ്

  • SR.Moli Devassy fmm.pls do correct the congregation name from CMC to FMM WHO WON THIRD Placein ESSY WRITING competition ,Religious section
    21-12-2023 12:41 PM

    Thank you

leave a reply

Related News