Foto

സൂപ്പീരിയർ ജനറലായി സിസ്റ്റർ ലിസേത്ത മഞ്ഞക്കുഴക്കുന്നേലിനെ തെരഞ്ഞെടുത്തു

താമരശ്ശേരി: സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫിലിപ് നേരി  താമരശേരി സന്യാസിനീ സമൂഹത്തിന്റെ സൂപ്പീരിയർ ജനറലായി സിസ്റ്റർ ലിസേത്ത മഞ്ഞക്കുഴക്കുന്നേലിനെ തെരഞ്ഞെടുത്തു.  ജനറലായി സിസ്റ്റർ ലിയ പൊൻതൊട്ടിയിൽ, ആലോചന സമിതി അംഗങ്ങളായി സിസ്റ്റർ ജൊവാന താനത്ത്പറമ്പിൽ, സിസ്റ്റർ ലിയ പൊൻതൊട്ടിയിൽ, സിസ്റ്റർ ജീന പൂളിയനാക്കുന്നേൽ എ ന്നിവരെയും ഫിനാൻസ് ഓഫീസറായി സിസ്റ്റർ ലിദിയ ചക്കാലയിൽ ഓഡിറ്റർ ജനറലായി സിസ്റ്റർ സിസിലിയ കമ്മണ്ണൂർ എന്നിവരെയും തെരഞ്ഞെടുത്തു.

Comments

leave a reply

Related News