Foto

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ; ഇന്റഗ്രേറ്റഡ് പിജി 

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ; ഇന്റഗ്രേറ്റഡ് പിജി 

 

കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിവിധ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർട്സ് & സയൻസ് വിഭാഗങ്ങളിലായി, 10 ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളാണ് യൂണിവേഴ്സിറ്റി നൽകുന്നത്. ഓൺ

ലൈൻ ആയാണ് , അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി മെയ് 6 ആണ്.

 

ഇന്റഗ്രേറ്റഡ് MSc കോഴ്സുകൾ

1.ഫിസിക്സ്

2.കെമിസ്ട്രി

3.അപ്ലൈഡ് ജിയോളജി

4.കണക്ക്

5.സ്റ്റാറ്റിസ്റ്റിക്സ്

6.കമ്പ്യൂട്ടർ സയൻസ്

 

ഇന്റഗ്രേറ്റഡ് MA കോഴ്സുകൾ

1.ഹിസ്റ്ററി 

2.പൊളിറ്റിക്കൽ സയൻസ് 

3.സോഷ്യോളജി

4.SEAL

 

പ്രവേശന പരീക്ഷ

കേന്ദ്ര സർവ്വകലാശാലകളിലേക്കു നടക്കുന്ന പൊതു പ്രവേശന പരീക്ഷയിൽ (CUET(UG) 2022) നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. 

 

ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്

www.pondiuni.edu.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

Comments

leave a reply

Related News