A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ; ബിരുദാനന്തര ബിരുദപ്രവേശനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

daisonpanengadan@gmail.com

 

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ;

ബിരുദാനന്തര ബിരുദപ്രവേശനം

 

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഈ അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള

 രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ്, അടിസ്ഥാനയോഗ്യത. ഇതു കൂടാതെ സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - പി.ജി.(CUET-PG) എക്സാമിനേഷനിൽ 

യോഗ്യത നേടിയവരുമായിരിക്കണം, അപേക്ഷകർ . ഇതോടൊപ്പം അപേക്ഷിക്കുന്ന വിഷയത്തിനുള്ള യൂണിവേഴ്സിറ്റിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

 

ഓൺലൈൻ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും

bhuonline.in.

Comments

leave a reply

Related News