Foto

ജാമിയമിലിയയില്‍ വിവിധ ഡിസ്റ്റന്‍സ് -ഓണ്‍ലൈന്‍ കോഴ്‌സുകൾ

ജാമിയമിലിയയില്‍ വിവിധ ഡിസ്റ്റന്‍സ് -ഓണ്‍ലൈന്‍ കോഴ്‌സുകൾ

ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാല യുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന വിവിധ ഡിസ്റ്റന്‍സ് -ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്.ഒക്ടോബര്‍ 25 വരെ .അപേക്ഷിക്കാം.

വിവിധ പ്രോഗ്രാമുകൾ

1.എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (ഓണ്‍ലൈന്‍)

2.എം.എ. എജ്യുക്കേഷന്‍ (ഓണ്‍ലൈന്‍)

3.ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് എജ്യുക്കേഷന്‍ 

4.സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വേര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് ടെക്‌നോളജി

5.സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

വിവിധ പ്രോഗ്രാമുകൾക്കുള്ള 

വിദ്യാഭ്യാസ യോഗ്യത, കോഴ്സുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്;

 www.jmicoe.in

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News