Foto

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി പ്ലസ് വൺ   പ്രവേശനം

സംസ്ഥാന സർക്കാരിനു കീഴിലെ ഐ.എച്ച്.ആർ.ഡി ഹയർ സെക്കൻഡറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കൻ‍ഡറി സ്കൂളിലെ ഈ അദ്ധ്യയനവർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായോ താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷിക്കാം.അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളുകളിൽ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12 ആണ്.നിർദ്ദിഷ്ട വെബ്സൈറ്റിൽ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിയ ശേഷം വെബ്‌സൈറ്റിൽ നിന്ന് പൂർണ്ണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷൻ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 50 രൂപ) ഓഗസ്റ്റ് 17 ന് വൈകുന്നേരം മൂന്നിന് മുമ്പ് ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം. പ്ലസ് ടു, വി.എച്ച് .എസ്. ഇ., പോലെ തന്നെ ഡിമാൻ്റുള്ളതു തന്നെയാണ്, ടെക്നിക്കൽ ഹയർ സെക്കൻ്ററികളും. ഐ.എച്ച്. ആർ.ഡി.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ രണ്ടേ രണ്ടു ഗ്രൂപ്പുകളിലേയ്ക്കാണ്, പ്രവേശനം. സർക്കാർ മേഖലയിൽ മാത്രമുള്ള ടി.എച്ച്.എസ്.ഇ.കളിൽ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് പത്താം ക്ലാസ് പരീക്ഷാ ഫലം വന്ന്, അധികം വൈകാതെ അപേക്ഷ ക്ഷണിക്കും. ഏകജാലക രീതിയിലല്ല; പ്രവേശനം. വെബ്‌സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട്  സമര്‍പ്പിക്കേണ്ടതാണ്.

 രണ്ടു ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം.

A. Physical Science Group 

Part I: ഇംഗ്ലീഷ് 

 

Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ)

 

Part III: ഫിസിക്സ് (തിയറി & പ്രാക്ടിക്കൽ)

 

കെമിസ്ട്രി (തിയറി & പ്രാക്ടിക്കൽ)

 

മാത്തമാറ്റിക്സ്  

 

ഇലക്ട്രോണിക് സിസ്റ്റം (തിയറി & പ്രാക്ടിക്കൽ)

 

B. Integrated Science Group

 

Part I: ഇംഗ്ലീഷ് 

 

Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ)

 

Part III: ഫിസിക്സ് (തിയറി & പ്രാക്ടിക്കൽ)

 

കെമിസ്ട്രി (തിയറി & പ്രാക്ടിക്കൽ)

 

ബയോളജി (തിയറി & പ്രാക്ടിക്കൽ)

 

കേരളത്തിലെ വിവിധ ജില്ലകളിലായി 15 ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളുകളുണ്ട്.

 

1. Model Technical Higher Secondary School, Kaloor, Kochi - 682 017, Ph.0484-2347132, 

e-mail:thsskaloor@ihrd.ac.in 

 

2. Technical Higher Secondary School, Puthuppally, Kottayam, Pin – 686011, Ph:0481-2351485, 

e-mail:thssputhuppally@ihrd.ac.in 

 

3. Technical Higher Secondary School, Vazhakkad, Malappuram District, Pin - 673 640, Ph.0483-2725215, 

e.mail:thssvazhakkad@ihrd.ac.in 

 

4. Technical Higher Secondary School, Peerumedu, Idukki, 

Pin – 685531, Ph.04869-233982, 04869-232899 

e-mail: thsspeermade@ihrd.ac.in 

5. Technical Higher Secondary School, Vattamkulam, Nellisserry, Sukapuram P.O, Via Edappal, Malappuram District, Pin - 679 576, PH:0494-2681498, 

e-mail: thssvattamkulam@ihrd.ac.in

6. Technical Higher Secondary School, Muttom P.O., Thodupuzha – 685587, Ph.0486-2255755, 

e-mail: thssthodupuzha@ihrd.ac.in

 

7. Technical Higher Secondary School, Mallappally, Mallappally East P.O, Pathanamthitta Dist, Pin- 689 584, Ph.0469-2680574, 

e-mail:thssmallappally@ ihrd.ac.in 

 

8. Model Technical Higher Secondary School, Kaprassery, Nedumbassery.P.O, Chengamanadu, Pin - 683 585, Ph.0484-2604116, 

e-mail: thsskaprassery@ihrd.ac.in

 

9. Technical Higher Secondary School, Perinthalmanna, Angadippuram, Malappuram District, Pin: 679321, Phone : 04933-225086, 

e-mail : thssperinthalmanna@ihrd.ac.in

 

10. Technical Higher Secondary School, Thiruthiyad, Calicut,Pin: 673 004, Phone: 0495 – 2721070, 

Email: thssthiruthiyad@ihrd.ac.in 

 

11. Technical Higher Secondary School, (Near Govt. HSS), KIP Campus, Adoor, Pathanamthitta – 691 523, Phone: 04734-224078, 

Email: thssadoor@ihrd.ac.in

 

12 Technical Higher Secondary School, High Road Aluva – Ernakulam,Pin: 683101, Phone: 0484-2623573, 

Email: thssaluva@ihrd.ac.in

 

13. Technical Higher Secondary School, Cherthala, Pallippuram P.O,Alappuzha Dt, Pin: 688 541, Phone: 0478 – 2552828, 

Email: thsscherthala@ihrd.ac.in 

 

14. Technical Higher Secondary School, Varadium 

(Govt. U.P. School Campus), Avanur P.O.,

Thrissur – 680 547, Phone: 0487-2214773 

E-mail: thssvaradium@ihrd.ac.in 

 

15. Technical Higher Secondary School, Muttada, Muttada P.O, Pin: 695 025, Phone: 0471 – 2543888, Email: thssmuttada@ihrd.ac.in 

 

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും,

 

http://www.ihrd.ac.in/

 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

Comments

leave a reply

Related News