കൊല്ലം: കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായി ഫാ.ക്ലീറ്റസ് ചുമതലയെറ്റു.കൊല്ലം ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി,സ്ഥാനം ഒഴിയുന്ന കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ.പോള്‍ സീമേന്തിയെന്നിവര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Comments