Foto

വനിതാ വിനീതയിൽ ലേബർ പ്രൊജക്ഷൻ

 എറണാകുളം ഇടപ്പള്ളിയിലുള്ള വനിതാ വിനീത തീയേറ്റർ കോംപ്ലക്‌സിലെ ഒന്നും രണ്ടും  സ്‌ക്രീനുകളിൽ ഇനി ലേബർ പ്രൊജക്ഷൻ. 35 അടി വീതിയും 15 അടി ഉയരവുമുള്ള സ്‌ക്രീനുകൾക്കായി 80 ലക്ഷം രൂപ മുടക്കിയാണ്. പുതിയ പ്രദർശന സംവിധാനം ഒരുക്കിയിട്ടുള്ളത് കൂടുതൽ മിഴിവോടും വ്യക്തമായും സിനിമകൾ കാണാൻ കഴിയുമെന്നതാണ് ലേബർ പ്രൊജക്ഷന്റെ പ്രത്യേകത.

Comments

leave a reply

Related News