A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വ്യോമസേനയിൽ അഗ്നിവീറാകാം;  ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

വ്യോമസേനയിൽ അഗ്നിവീറാകാം;  ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

 

ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് (അഗ്നി വീർവായു- 01/2025) ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണമെന്ന നിബന്ധനയുണ്ട്.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി,ഫെബ്രുവരി 6 ആണ്.വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ്,  അപേക്ഷ സമർപ്പിക്കേണ്ടത്.

തെരഞ്ഞെടുപ്പിനുള്ള പരീക്ഷ, മാർച്ച് 17-ന്  ആരംഭിക്കും.

 

പ്ലസ്‌ടു/ പോളിടെക്നിക് ഡിപ്ലോമ/ വൊക്കേഷണൽ കോഴ്സ്/ തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.നാലു വർഷത്തേക്കായിരിക്കും നിയമനം. 

 

വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

agnipathvayu.cdac.in  

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News