തീരസംരക്ഷണം ഉറപ്പുവരുത്തുക,കടൽതീരത്ത് താമസിക്കുന്നവരുടെ ജീവനുംസ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുക,പുത്തൻ തോട് മുതൽ ഫോർട്ടു കൊച്ചിവരെയുള്ള ടെട്രാപോഡ് കടൽഭിത്തി നിർമ്മാണംപൂർത്തിയാക്കുക,കടൽടഭിത്തി നിർമ്മാണത്തിന് സർക്കാർ പണംഅനുവദിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആലപ്പുഴ കൊച്ചി രൂപതകൾസംയുക്തമായി നടത്തുന്ന ഉപവാസ സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ രുപത വികാരി ജനറാൾറവ.ഡോ.ജോയി പുത്തൻവീട്ടിൽ' സംസാരിക്കുന്നു.
Comments